Sahayathrika
Saturday, 3 February 2018
Saturday, 13 January 2018
Teaching practice
Weekly reflection (8/1/2018-12/1/2018)
ഈ ആഴ്ചയിൽ school induction ൻറെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികളും സ്കൂളിൽ എത്തിയിരുന്നു. Teaching practice nte അവസാന ആഴ്ച്ചയായതിനാൽ തന്നെ ഒരു വിധം പാഠഭാഗങ്ങളെല്ലാം തീർന്നിരുന്നു. ഒൻപതാം ക്ലാസ്സിൽ Achievement test ഇട്ടു. Project ൻറെ ആവശ്യങ്ങൾക്കായി data collect ചെയ്യുന്നതിന്റെ ഭാഗമായി ചില ക്ലാസ്സുകളിലും ഒപ്പം mount tabor girls high സ്കൂളിൽ ലും പോവാൻ സാധിച്ചു. അവസാന ദിവസം കുട്ടികൾക്കും അധ്യാപകർക്കും മധുരം നൽകിയാണ് മടങ്ങിയത്.
About my classes
ഈ ആഴ്ചയിൽ 30 lesson plans എന്ന ഞങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചു. ഏഴാം ക്ലാസ്സിലെ ഒരു പാഠം മുഴുവൻ തീർക്കാൻ സാധിച്ചെങ്കിലും ഒൻപതാം ക്ലാസ്സിന്റെ കാര്യത്തിൽ അത് നടന്നില്ല... എങ്കിൽ കൂടിയും പാഠഭാഗങ്ങളൊക്കെ നല്ല രീതിയിൽ കുട്ടികളിൽ എത്തിക്കാൻ സാധിച്ചിരുന്നു.

Saturday, 6 January 2018
Teaching Practice
Weekly reflection (1/1/2018- 6/1/2018)
ഈ ആഴ്ചയിൽ 9E ൽ പുതിയൊരു പാഠം ആരംഭിക്കാൻ സാധിച്ചു. എല്ലാ ദിവസങ്ങളിലും രണ്ടു ക്ളാസുകളിലുമായി പീരിയഡ് കിട്ടിയിരുന്നു അതിനാൽ തന്നെ ഒരുപാട് പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ സാധിച്ചു.
About my classes
ഈ ആഴ്ചയിൽ ഒൻപതാം ക്ലാസിൽ പുതിയൊരു പാഠം ആരംഭിക്കാൻ സാധിച്ചു. ഏഴാം ക്ലാസ്സിൽ നിത്യജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പാഠഭാഗം ആയതിനാൽ കുട്ടികളെല്ലാവരും വളരെ താല്പര്യത്തോടെയായിരുന്നു ക്ലാസ്സിൽ ഇരുന്നത്. Concept attainment model, Role play model, ICT model എന്നിവ ഉപയോഗിച്ച് ക്ലാസുകൾ എടുക്കാൻ സാധിച്ചു.
ഈ ആഴ്ചയിൽ ശനിയാഴ്ച്ചയും ക്ലാസ്സ് ഉണ്ടായിരുന്നു.

Friday, 5 January 2018
Tuesday, 12 December 2017
Friday, 8 December 2017
Teaching practice
weekly reflection (4/12/2018 - 8/12/2018)
തിങ്കളാഴ്ച അഭിവന്ദ്യ തിരുമേനിമാരുടെ ഓർമ്മപ്പെരുന്നാൾ ആയിരുന്നതിനാൽ മൗണ്ട് താബോർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. ചൊവാഴ്ച 9E ൽ Diagnostic test നടത്താൻ സാധിച്ചു. ഈ ആഴ്ചയിൽ സ്കൂളിൽ വെച്ച് മാർതോമ്മ ദിദിമോസ് ട്രോഫി അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിന്റെ ഉദഘാടനവും തുടർന്നുള്ള ദിവസങ്ങളിൽ മത്സരങ്ങളും നടന്നു.
ബുധനാഴ്ച 8E ക്ലാസിൽ Adolescence issues in boys എന്ന വിഷയത്തിൽ conscientisation programme നടത്താൻ സാധിച്ചു. കുട്ടികളിൽ ഈ വിഷയത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ഇതിലൂടെ സാധിച്ചു. ഈ ആഴ്ചയിൽ അഞ്ചു പേരുടെ ക്ലാസ് Peer evaluation ന്റെ ഭാഗമായി കാണാൻ സാധിച്ചു.
About my classes
ഈ ആഴ്ചയിൽ 9 ലും 7 ലും ആയി ഒരുപാട് ക്ലാസ്സുകൾ കിട്ടിയിരുന്നു.... 7 ൽ പുതിയൊരു പാഠം തുടങ്ങാനും 9ൽ ഒരു പാഠം തീർക്കാനും സാധിച്ചു. Innovative lesson plan ന്റെ ഭാഗമായി cartoon തയാറാക്കി അതിലൂടെ കുട്ടികളെ പഠിപ്പിക്കാൻ സാധിച്ചു.
Peer evaluation
ഈ ആഴ്ചയിൽ 5 peer evaluation നടത്താൻ സാധിച്ചു
1) Jisha Shaji ( Natural science) 9F
Skeletal system
2) Athira S (Natural science) 7G
Blood and its functions
3) Gesa George (Physical science) 9G
Preparation of ammonia
4) Suchithra R (Natural science) 8H
Trophic level
5) Anju R Kumar( Physical science)9H
Defects of human eyes
General events in school
* Marthoma Dhidhimos trophi all kerala inter school bascket ball toornament
സ്കൂളിൽ വെച്ച് നടന്നിരുന്നു.
* സ്കൂളിൽ വെച്ച് മലയാള തിളക്കം പരിപാടി സംഘടിപ്പിച്ചിരുന്നു.

Wednesday, 6 December 2017
INNOVATIVE LESSON PLAN
INNOVATIVE LESSON PLAN
I took my 16th lesson plan as my innovative lesson plan. In this I discussed the topic Liver and skin of chapter To maintain homeostasis of 9th standard. Here I prepared one of activity in innovative way. that is I made a cartoon representation to explain the problems of liver faced nowadays. I prepared dialogues between liver and other body parts about this issue. Then I introduced it infront of students and direct them to act this at class room. Through this way I introduced a topic as an innovative activity
.

Subscribe to:
Posts (Atom)