SAHAYATHRIKA

Friday 8 December 2017

Teaching practice
weekly reflection (4/12/2018 - 8/12/2018)
    തിങ്കളാഴ്ച അഭിവന്ദ്യ തിരുമേനിമാരുടെ ഓർമ്മപ്പെരുന്നാൾ ആയിരുന്നതിനാൽ മൗണ്ട് താബോർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. ചൊവാഴ്ച 9E ൽ Diagnostic test നടത്താൻ സാധിച്ചു. ഈ ആഴ്ചയിൽ സ്കൂളിൽ വെച്ച് മാർതോമ്മ ദിദിമോസ് ട്രോഫി അഖില കേരള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ ടൂർണമെന്റിന്റെ ഉദഘാടനവും തുടർന്നുള്ള ദിവസങ്ങളിൽ മത്സരങ്ങളും നടന്നു.
            ബുധനാഴ്ച 8E ക്ലാസിൽ Adolescence issues in boys എന്ന വിഷയത്തിൽ conscientisation programme നടത്താൻ സാധിച്ചു. കുട്ടികളിൽ ഈ വിഷയത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ ഇതിലൂടെ സാധിച്ചു. ഈ ആഴ്ചയിൽ അഞ്ചു  പേരുടെ ക്ലാസ് Peer evaluation ന്റെ ഭാഗമായി കാണാൻ സാധിച്ചു.
About my classes
      ഈ ആഴ്ചയിൽ 9 ലും 7 ലും ആയി ഒരുപാട് ക്ലാസ്സുകൾ കിട്ടിയിരുന്നു.... 7 ൽ പുതിയൊരു പാഠം തുടങ്ങാനും 9ൽ ഒരു പാഠം തീർക്കാനും സാധിച്ചു.  Innovative lesson plan ന്റെ ഭാഗമായി cartoon തയാറാക്കി അതിലൂടെ കുട്ടികളെ പഠിപ്പിക്കാൻ സാധിച്ചു.
Peer evaluation
        ഈ ആഴ്ചയിൽ 5 peer evaluation നടത്താൻ സാധിച്ചു
        1) Jisha Shaji ( Natural science) 9F
                     Skeletal system
        2) Athira S (Natural science) 7G
                      Blood and its functions
        3) Gesa George (Physical science) 9G
                       Preparation of ammonia
         4) Suchithra R (Natural science) 8H
                        Trophic level
         5) Anju R Kumar( Physical science)9H
                        Defects of human eyes
General events in school
          * Marthoma Dhidhimos trophi all kerala inter school bascket ball toornament
സ്കൂളിൽ വെച്ച് നടന്നിരുന്നു.
           * സ്കൂളിൽ വെച്ച് മലയാള തിളക്കം പരിപാടി സംഘടിപ്പിച്ചിരുന്നു.
                                                 





                         

                  

                              

                        
   
       



                                                 




1 comment: