SAHAYATHRIKA

Friday 21 July 2017

Weekly Report ( 17/7/2017 - 21/7/2017 )

     കഴിഞ്ഞ ആഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഈ ആഴ്ച കോളേജിൽ നിന്നും observation ന് Teachers വരാൻ തുടങ്ങിയിരുന്നു. തിങ്കളാഴ്ച Binulal sir സ്കൂളിലേക്ക് വന്നു. എല്ലാവരുടെയും Lesson plan കളും Teaching aid കളും value ചെയ്തു.  ഈ ആഴ്ച 7th ക്ലാസ്സിൽ പാഠ ഭാഗവുമായി ബന്ധപ്പെട്ട ഒരുപാട് Experiments ചെയ്യിച്ചിരുന്നു.അത് കൊണ്ട് തന്നെ അവർ വളരെ ശ്രദ്ധയോടെ ക്ലാസിൽ ഇരുന്നു.  9th ലും 7th ലും laptop ൽ video കാണിച്ചു കൊടുത്തപ്പോൾ നല്ല Response കിട്ടിയിരുന്നു.

No comments:

Post a Comment