Weekly Report ( 24/7/2017- 28/7/2017 )
ചൊവ്വാഴ്ച പത്തനാപുരത്തെ സ്കൂളുകൾക്ക് അവധി ആയിരുന്നു. ഈ ആഴ്ച്ചയിൽ 9th std ലെ ഒരു chapter complete ചെയാൻ സാധിച്ചു. Peer evaluation ന്റെ ഭാഗമായി Anjali, Athira Rajan എന്നിവരുടെ classes observe ചെയ്തു. വ്യാഴാഴ്ച സ്കൂളിൽ NCC യുടെ ഭാഗമായി Disaster management ന്റെ ഒരു seminar ഉം ഒരു പരിശീലന പരിപാടി യും ഉണ്ടായിരുന്നു. അന്നേ ദിവസം ഞങ്ങൾക്ക് കൂടി സ്കൂളിൽ ഉച്ച ഭക്ഷണം ഒരുക്കിരുന്നു. ഇന്ന് സ്കൂളിലെ ചെറിയ paper works ചെയ്യുന്നതിനായി സ്കൂളിലെ ഒരു അധ്യാപികയെ സഹായിക്കാനും കഴിഞ്ഞു.
No comments:
Post a Comment