TEACHING PRACTICE
WEEKLY REFLECTION( 20/11/2017 - 24/11/2017)
കോളേജിൽ നിന്നും observation നു വേണ്ടി അധ്യാപകർ വരും എന്ന ചെറിയൊരു സംശയം ഉണ്ടായത് കൊണ്ട് തന്നെ അത്യാവശ്യം ആശങ്കയോടെയായിരുന്നു ഈ ആഴ്ചയിൽ ഞങ്ങൾ സ്ക്കൂളിൽ പോയി തുടങ്ങിയത്. 9 E ലും 7.D ലും ആയി ഏകദേശം എല്ലാ ദിവസങ്ങളിലും തന്നെ ക്ലാസുകൾ ലഭിച്ചിരുന്നു. ചൊവ്വാഴ്ച കോളേജിൽ വെച്ച് ഗായക സംഘ മത്സരം നടന്നതിനാൽ കോളേജിന്റെ അനുവാദത്തോടു കൂടി ഞങ്ങൾ സ്കൂളിൽ നിന്നും ലീവ് എടുക്കുകയും പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. വെള്ളിയാഴ്ച മൂന്ന് പേരുടെ Peer evaluation നടത്താൻ സാധിച്ചു.
About my Classes
9th ക്ലാസിൽ Longitudinal structure of kidney and structure of Nephron എന്ന പാഠഭാഗം മനസിലാക്കാൻ കുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് തോന്നിയിരുന്നു. അതിനാൽ തന്നെ ആണ് പാഠ ഭാഗം മനസിലാക്കി കൊടുക്കാൻ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നു. വ്യാഴാഴ്ച രാവിലെ സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു.
7th D യിൽ Blood cells പഠിപ്പിക്കാൻ വേണ്ടി ഒരു ചാർട്ട് തയ്യാറാക്കിയിരുന്നു. അന്നേ ദിവസം സമയം ബന്ധിതമായി ക്ലാസ് എടുക്കാൻ സാധിക്കാഞ്ഞതിനാൽ ക്ലാസിൽ Activity നൽകാനും കഴിഞ്ഞിരുന്നില്ല. Blood vessels നെ കുറിച്ച് ക്ലാസ് എടുക്കുന്നതിൻ്റെ ഭാഗമായി അവയുടെ Models തയ്യാറാക്കിയതിനാൽ കുട്ടികൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസിലാക്കി കൊടുക്കാൻ സാധിച്ചു.
Peer evaluation
വെള്ളിയാഴ്ച മൂന്ന് പേരുടെ Peer evaluation നടത്താൻ സാധിച്ചു.
1) Anjali S R ( Natural science ) 9B
വിസർജ്ജനം ജീവികളിൽ ( Role play)
2) Athira Rajan ( Natural Science) 8E
3) Bijesh Babu ( Physical science ) 9C
General events in School

വ്യാഴാഴ്ച രാവിലെ സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ അലക്സ് സാറും PTA president ശ്രീ. വേണുഗോപാലും സംസാരിച്ചു. തുടർന്ന് എല്ലാ കുട്ടികൾക്കും സൗജന്യ കശുമാവിൻ തൈ വിതരണവും സംഘടിപ്പിച്ചു.
ചാർട്ട് വളരെ നന്നായിട്ടുണ്ട്.
ReplyDelete